Monday, June 8, 2009

കമലാ സുരയ്യ

എവിടെയും
കമലയുടെ കാഴ്‌ചകള്‍
കാറ്റിന്‌ നീര്‍മ്മാതളപ്പൂവിന്‍ പരിമളം
വായനയുടെ ആഴ്‌ചപ്പേജുകള്‍
കമല കടം വാങ്ങിയിരിക്കുന്നു.
സൊറക്കൂട്ടങ്ങള്‍ കൈമാറുന്ന വാക്കുകകളില്‍
അസ്‌തമിച്ചാ നക്ഷത്രത്തിന്‍ ഉജ്വലഗീതികള്‍
ടൗണ്‍ഹാളിലെ പീഢത്തില്‍ കൊഴിഞ്ഞ്‌ വീഴുന്നത്‌
മുറിഞ്ഞു ചിതറിയ അക്ഷരക്കൂട്ടങ്ങള്‍
ആമിയുടെ ഓര്‍മ്മയില്‍ ഒരുമിച്ചുചേര്‍ന്നവര്‍
പൊഴിക്കുന്നു അര്‍ത്ഥനയുടെ കണ്ണീര്‍ തുളളികള്‍.





No comments:

Post a Comment